Association Entertainment Pravasi Switzerland

WMC കേരളപ്പിറവി ആഘോഷവേദിയിൽ അവതരിപ്പിച്ച “സമർപ്പണം ” നാടകത്തിന്റെ ഫുൾ വീഡിയോ

വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ്  ഇന്നലെ നവംബർ മൂന്നിന് സൂറിച്ചിലെ റാഫ്‌സിൽ  ഒരുക്കിയ കേരളപ്പിറവി ആഘോഷ വേദിയിൽ ശ്രീ ജോസ് പുലിക്കോട്ടിൽ രചനയും സംവിധാനവും നിർവഹിച്ചു അവതരിപ്പിച്ച കാലഘട്ടത്തിന്റെ കഥപറയുന്ന   ഷോർട് നാടകം ” സമർപ്പണം ”  .. സോഷ്യലിസത്തിന് വേണ്ടി കേഴുന്ന ഒരു പറ്റം  ജനതയുടെ കഥപറയുകയായിരുന്നു നാടകത്തിലൂടെ …വിവിധ കഥാപാത്രങ്ങളായി ഇവർ വേഷമിട്ടു Muthachan- Jose pulikotttil.,Bini – Bindu Manjaly.,Sivasankaran – Shaji Valiyaveettil.Dysp- Vijay Olikkara ,
Kesavamenon – Vargheese Cheruparambil.,Minister – Sebastian Kavungal.,Damu – Jojo Manjaly.,Sahaayi – Devis Vadakkumcherry ,Suthradaran and Sahayi – Jaju Periyadan.
Dancers – Kevin Madassery.Manisha Bose.Legha Madan .Smruthi Maria Chellapurath.

അവതരണത്തിലും ,കഥാഭിനയത്തിലും കഥാപാത്രങ്ങൾ ഒന്നിനൊന്നു മികവ് പുലർത്തി ,റെക്കോർഡിങ്ങും ,കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയവരും വളരെ മികവ് പുലർത്തി .

മുഴുവൻ നാടകം കാണുന്നതിനായി താഴെ ക്ലിക് ചെയ്യുക ..