National

ആനകൾക്ക് സുരക്ഷിതമായി പാളം മുറിച്ച് കടക്കാൻ സൗകര്യമൊരുക്കി ആസാം വനം വകുപ്പ്

ആനകൾ പൊതുവെ ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളുമാണ്. എന്നാൽ, അവയുടെ സുരക്ഷ പലപ്പോഴും അപകടത്തിലാകാറുണ്ട്. വനമേഖലയിലൂടെ റോഡുകളും റെയിൽവേ പാളങ്ങളൂം കടന്നുപോകുമ്പോൾ പല അപകടങ്ങളും ഇവയ്ക്ക് സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആസാം വനംവകുപ്പ് ഒരുക്കിയ ഒരു മാർഗം ശ്രദ്ധനേടുകയാണ്.  റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ആനകൾ എങ്ങനെ പരിക്കേൽക്കുന്നുവെന്ന് കാണിക്കുന്ന നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. മിക്ക സമയത്തും ലോക്കോ പൈലറ്റുമാർ ബ്രേക്ക് ചവിട്ടിയെങ്കിലും ആനകൾക്ക് രക്ഷപെടാൻ സാധിക്കാറില്ല. റെയിൽവേ ട്രാക്കുകളുടെ വിവിധ ഭാഗങ്ങളിൽ ക്രോസിംഗുകൾ […]