Sports

അവസാന പ്രതീക്ഷയും തകര്‍ന്നു; ബാഴ്‌സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ബാഴ്‌സലോണ പുറത്ത്. അഞ്ചാം റൗണ്ടില്‍ ഇന്റര്‍മിലാന്‍ ജയിച്ചതോടെയാണ് ബാഴ്‌സലോണ പുറത്തായത്. ഇന്റര്‍ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള ഇന്നത്തെ മത്സരത്തിലായിരുന്നു ബാഴ്‌സലോണയുടെ അവസാന പ്രതീക്ഷ. എന്നാല്‍ വിക്ടോറിയയെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു ഉജ്ജ്വലമായ ഒരു ഓപ്പണിംഗ് ഇന്ററിന് ആദ്യ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും 25-ാം മിനിറ്റില്‍ ഒരു മികച്ച ഡബിള്‍ സേവ് ജിന്‍ഡ്രിച്ച് സ്റ്റാനെക് തടഞ്ഞു. തുടര്‍ന്ന് 10 മിനിറ്റിനുശേഷം ഹെന്റിഖ് മഖിതാര്യന്‍ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. ബാസ്റ്റോണിയുടെ […]

Football Sports

ആക്രമണത്തിന് മൂർച്ച കൂട്ടി ബാഴ്‌സ; ടീമിലെത്തിയത് മൂന്ന് കിടിലൻ താരങ്ങൾ

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. വിവാദങ്ങൾക്കും ചൂടൻ വാഗ്വാദങ്ങൾക്കുമൊടുവിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു എന്നതു മാത്രമല്ല ആക്രമണ നിരയിലേക്ക് ഫെറാൻ ടോറസ്, പിയറി എമറിക് ഒൗബാമിയാങ്, ആദമ ട്രവോറെ എന്നിവരെ സ്വന്തമാക്കാനും കാറ്റലൻസിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ഒബാമിയാങിന്റെയും ആദമയുടെയും വരവോടെ ആക്രമണത്തിന് മൂർച്ച കൂടുമെന്നും സീസണിൽ ശേഷിക്കുന്ന 17 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് […]

Football Sports

ഇന്നലെ എത്തി, ഇന്ന് കൊവിഡ്; ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും

എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ അരങ്ങേറ്റം വൈകും. പരുക്ക് മാറി എത്തിയ പെഡ്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്. പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും […]

Football Sports

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല. ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാർ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി. ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട […]

Football Sports

ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി

ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം. (barcelona manchester champions league) ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ […]

Football Sports

ഗ്രീസ്മാൻ ബാഴ്സ വിട്ടു; തിരികെ പോകുന്നത് അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെ

ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലെത്തിയത്. (antoine griezmann barcelona atletico) ട്രാൻസ്ഫർ ജാലകത്തിൻ്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ. രണ്ട് കൊല്ലം ടീമിൽ […]

Football Sports

ഡെം​ബ​ലെ ഹീറോ; ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ കി​രീ​ട പോ​രാ​ട്ട​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് തൊ​ട്ടു പി​റ​കി​ലെ​ത്തി ബാ​ഴ്സ​ലോ​ണ. റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​ന്നാ​ക്കി കു​റ​ച്ചു ബാ​ഴ്സ. അ​ധി​ക​സ​മ​യ​ത്ത് ഫ്ര​ഞ്ച് താ​രം ഡെം​ബ​ലെ​യാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. അത്‍ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്‍കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അ​വ​സാ​ന പ​ത്ത് മി​നി​റ്റോ​ളം റ​യ​ൽ വ​ല്ല​ഡോ​യി​ഡ് 10 പേ​രു​മാ​യാ​ണ് […]

Football Sports

ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 1-1 എന്ന സ്കോറില്‍ നിന്നും പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ സെമി ഫൈനലില്‍ റിയല്‍ സോസിഡാഡിനെ ബാഴ്സലോണ കീഴടക്കുകയായിരുന്നു. ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ കളത്തിലിറങ്ങിയത്. മുപ്പത്തിയൊമ്പതാം മിനുറ്റില്‍ മിഡ് ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്സക്കായി ഗോള്‍ നേടിയത്. മൈക്കില്‍ […]

Football Sports

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

യൂറോപ്പില്‍ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിക്കും യുവന്‍റസിനും വിജയം. ലാലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ ബാഴ്സലോണയും വിജയിച്ചു. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. സിറ്റിക്കായി ജോണ്‍ സ്റ്റോണ്‍സും ഫെര്‍ണാണ്ടിഞ്ഞോയുമാണ് വലകുലുക്കിയത്. ടോട്ടനമാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികള്‍. ടോട്ടനം സെമിഫൈനലില്‍ ബ്രെണ്‍ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പടുത്തിയാണ് ഫൈനലിലെത്തിയത്. സ്‍പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് […]

Football Sports

മെസിക്കും റോണാള്‍ഡോക്കും ഗോള്‍; ബാ​ഴ്സ​ലോ​ണക്കും യുവന്റസിനും ജയം

സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്കും ജയം. ല​വാ​ന്ത​യോ​ട് ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടുകയായിരുന്നു ബാ​ഴ്സ​ലോ​ണയെങ്കില്‍ ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ജ​യം. യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി. ബാഴ്‍സ താരങ്ങളുടെ ഗോ​ൾ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ല​വാ​ന്ത ഗോ​ൾ കീ​പ്പ​ർ അ​യി​തോ​ർ ഫെ​ർ​ണാ​ണ്ട​സ് ആ​യി​രു​ന്നു ക​ളി​യി​ലെ ഹീ​റോ. ബാ​ഴ്സ​യു​ടെ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് അ​യി​തോ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ 76 ാം മി​നി​റ്റി​ൽ […]