Obituary Pravasi

സൂറിച് : ഷാജി രാമനാലിൻറെ മാതാവ് മറിയാമ്മ വർഗീസ് രാമനാലിൽ നിര്യാതയായി .

സ്വിറ്റ്സർലൻഡ് …സൂറിച്ചിൽ താമസിക്കുന്ന ഇൻഡ്യ ഏഷ്യ സിറ്റി സ്റ്റോർ  ഉടമ ഷാജി രാമനാലിന്റെ മാതാവ് മറിയാമ്മ വർഗീസ് (93 ) ഇന്ന് രാവിലെ നിര്യാതയായി .പരേതനായ ഗീവർഗീസ് രാമനാലില്ന്റെ ഭാര്യയാണ് പരേത .

സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച  ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് സെന്റ് തോമസ് മലങ്കര കാത്തോലിക് പള്ളിയിൽ,റൂബി നഗർ ,ചങ്ങനാശേരി .

സ്വിറ്റ്സർലൻഡിലെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളും ,സാംസ്‌കാരിക സംഘടനകളും പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .