Obituary Pravasi Switzerland UK

സ്വിസ് മലയാളീ അനിൽ ചക്കാലക്കലിന്റെ മാതാവ് മേരി ദേവസ്സി ചക്കാലക്കൽ,ചാലക്കുടി നിര്യാതയായി .

പരേതനായ സി ഒ ദേവസ്സി ചക്കാലക്കലിന്റെ ഭാര്യ മേരി ദേവസ്സി ചക്കാലക്കൽ ഇന്ന് (ഇരുപത്തിയെട്ടാം തിയതി)  രാവിലെ ആറ് മുപ്പതിന് ചാലക്കുടിയിലെ സ്വവസതിയിൽ വെച്ചായിരുന്നു കർത്താവിൽ നിദ്രപ്രാപിച്ചത് .പരേതക്ക് 75  വയസ്സായിരുന്നു .സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന അനിൽ ചക്കാലക്കലിന്റെ മാതാവാണ് പരേത .മറ്റു മക്കൾ സുനിൽ ഡേവിഡ് ,ജാൻസി കുർസോൺ .
 
സംസ്കാരകർമ്മങ്ങൾ ഒക്ടോബര് മുപ്പതാം തിയതി പത്തരയ്ക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറാനാ പള്ളിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടും .പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .
 
മരുമക്കൾ : ലിജി ചക്കാലക്കൽ ,മോളി സുനിൽ ,കെ ടി കുർസോൺ .
പേരക്കുട്ടികൾ : നയന ചക്കാലക്കൽ ,ഷിയാ ലിജോ ,ക്രിസ്റ്റി കോളിൻസ് ,ജോസഫ് സുനിൽ ,ജിതു കുർസോൺ .
 
ബന്ധു മിത്രാദികൾ : ജോസ് ,ബീന പെല്ലിശേരി .

CONTACT NUMBER : 9562957686

.
.