Obituary Pravasi Switzerland

ജോൺസൺ കല്ലുവീട്ടിൽ നിര്യാതനായി,ടോമി വിരുത്തിയേലിന്റെ സഹോദരി ഭർത്താവാണ് പരേതൻ .

സൂറിച് :സൂറിച്ചിൽ താമസിക്കുന്ന ടോമി വിരുത്തിയേലിന്റെ സഹോദരി മോളി ജോൺസണിന്റെ ഭര്ത്താവ് ശ്രീ ജോൺസൺ കല്ലുവീട്ടിൽ (59 )ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നാട്ടിൽ നിര്യാതനായി .
 
സംസകരകർമ്മങ്ങൾ വെള്ളിയാഴ്ച്ച 20 .04 ൽ പത്തുമണിക്ക് കണ്ണൂർ ,ആലക്കോട് ,കരുവഞ്ചാൽ  ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .
Contact No. Dr. Joseph Viruthiyel  98 68 96 88 64
 
സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതൻറെ  വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു