Obituary Pravasi

ബിൽട്ടൺ മണപുറത്തിന്റെ പിതാവ് മാത്യൂസ് കൊറയ (90) നിര്യാതനായി.

സൂറിച്ച്: ബിൽട്ടൺ മണപുറത്തിന്റെ പിതാവ് മാത്യൂസ് കൊറയ (90) നിര്യാതനായി.കോതമംഗലം കോഴിപ്പിള്ളി മണപ്പുറത്ത് കുടുംബാംഗമാണ് . സംസ്കാരം കോഴിപ്പള്ളി ചെറുപുഷ്പം കത്തോലിക്കാ ദേവാലയത്തിൽ വച്ച് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ്‌ നടക്കും. സ്വിറ്റ്‌ സർലാൻഡിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു.
ബിൽട്ടൻ : 0091 7560873062