Obituary Pravasi Switzerland

അന്നക്കുട്ടി ഔസേപ്പ് നിര്യാതയായി,സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവാണു പരേത .

സൂറിച്ച് : സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവ് അയര്‍ക്കുന്നം മാലത്തടത്തില്‍ അന്നക്കുട്ടി ഔസേപ്പ് (84) നിര്യാതയായി . പരേതനായ ഔസേപ്പ് മാലത്തടത്തിലാണ് ഭര്‍ത്താവ് .

ജോസ് മാലത്തടത്തില്‍ ( സ്വിറ്റ്‌സര്‍ലണ്ട്) , നാന്‍സി ജേക്കബ്ബ് ( എറണാകുളം) , ഷേര്‍ളി സെബാസ്റ്റിയന്‍ (ഡല്‍ഹി) എന്നിവർ മക്കളും അനൂപ് ജോസ് (ഡല്‍ഹി) , ആഷ്‌ലി ആന്‍ പാറപ്പുറത്ത് ( സ്വിസ്) എന്നിവർ കൊച്ചുമക്കളുമാണ് .

സംസ്‌ക്കാര ശുസ്രൂഷകൾ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് അയര്‍ക്കുന്നം സെ.സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.