Obituary Pravasi Switzerland

ശ്രീ പി ജെ ജോൺ പുന്നിലത്തിൽ ,മുട്ടുചിറ നിര്യാതനായി .

സ്വിറ്റ്സർലൻഡ് ആറാവിൽ താമസിക്കുന്ന ബിജു പുന്നിലത്തിന്റെയും ,ഷഫവുസണിൽ താമസിക്കുന്ന ബെറ്റ്സി ചെല്ലക്കുടത്തിന്റെയും പിതാവ് ശ്രീ പി ജെ ജോൺ ,78 ഇന്ന് വെള്ളിയാഴ്ച രാവിലെ നിര്യാതനായി .പരേതന്റെ ഭാര്യ അന്നമ്മ ജോൺ ,മറ്റു മക്കൾ Advt സാജു ജോൺ ,മുട്ടുചിറ ,ഷിജു ജോൺ യു എസ് എ .

സംസ്‌കാരകർമ്മങ്ങൾ മുട്ടുചിറ ഹോളി ഗോസ്റ് ഫൊറാന പള്ളിയിൽ 22 തിങ്കളാഴ്ച രണ്ടു മണിക്ക് നടത്തപ്പെടും .

പരേതന്റെ നിര്യാണത്തിൽ ആറാവു മലയാളീ കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി .

ബിജുവിന്റെ കോണ്ടാക്ട് നമ്പർ 00914829 242 388