Austria Cinema Europe Pravasi Switzerland

വിസ്മയ കാഴ്ചകളുമായി “ഒടിയൻ” എത്തുന്നു സ്വിറ്റസർലണ്ടിൽ ഡിസംബർ പതിനാറിന്

രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാൻ അവൻ വരുന്നു *”ഒടിയൻ”*  മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി “ഒടിയൻ” എത്തുന്നു സ്വിറ്റസർലണ്ടിൽ ഡിസംബർ പതിനാറിന് .സൂറിച് -ലിസ്റ്റാൾ -വിവെയ്  -ഡിസംബർ പതിനാലിന് നാട്ടിൽ റിലീസ് ചെയുന്ന ഒരു സിനിമ ആദ്യമായാണ് രണ്ടു ദിവസത്തിനകം പ്രദർശനത്തിനെത്തുന്നത് .
 
മോഹൻലാൽ കേന്ദ്രകഥാപാത്രമായി  പുറത്തിറങ്ങാൻ പോകുന്ന മലയാള ചലച്ചിത്രമാണ് ഒടിയൻ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.

ZURICH- 16TH DEC. AT 10.AM -KINO ORION ,DUBENDORF

 

സൂറിച്ചിൽ ഒക്‌ടോബർ 28 ഞായറാഴ്ച രാവിലെ കൃത്യം 10  മണിക്ക് ദുബെൻഡോർഫിലുള്ള കിനോ ഒറിയോണിൽ ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത് .ടിക്കറ്റ് റിസേർവേഷൻ ചെയ്യാവുന്നതാണ് .

Booking started …Pls contact…
Tomy Thondamkuzhy 076 343 28 62,Jojo Vichattu- 076 711 23 45 ,
Santy Pallikamalil-076 401 23 45,Prince Kattrukudyil -0765670887,James Koovalloor 078 717 99 35


LIESTAL- 16TH DEC. AT 10.AM -KINO ORIS

ബാസൽ ,ഓൾട്ടൻ ,ലിസ്റ്റാൾ,അർഗാവ് നിവാസികൾക്കുവേണ്ടി ലീസ്റ്റാളിൽ ഡിസംബർ പതിനാറിന് രാവിലെ പത്തുമണിക്ക് കിനോ ഓറീസിൽ .ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു . CALL ..076 682 37 48,078 772 44 18

———————————————————————————–

VEVEY- 16TH DEC. AT 10.AM -KINO REX