India

നിയമന ശുപാര്‍ശ; മൂന്ന് അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജിമാരാകും

കൊച്ചി: മൂന്ന് അഭിഭാഷകരും രണ്ട് ജില്ലാ ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരാകും. ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒരു പേര് തള്ളി. മൂന്ന് പേരുകള്‍ പിന്നീട് പരിഗണിക്കും. സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം.

വി.ജി അരുണ്‍, പി.വി കുഞ്ഞികൃഷ്ണന്‍, എന്‍ നഗരേഷ് എന്നിവരാണ് ജഡ്ജിമാരാകുന്ന അഭിഭാഷകര്‍.