Obituary Pravasi Switzerland

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാമാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം നിര്യാതയായി .

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാ ആലീസ് വലിയവീട്ടിലിന്റെ മാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം ഇന്ന് രാവിലെ രണ്ടു മണിക്ക് കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് എൺപതു വയസ്സായിരുന്നു .

സംസ്കാരകർമ്മങ്ങൾ നാളെ ഞായറാഴ്ച പതിനഞ്ചാം തിയതി കല്ലേറ്റുംകര ഇൻഫാന്റ് ജീസസ് പള്ളിയിൽ വെച്ച് വൈകുന്നേരം നാലുമണിക്ക് .

ഷാജുവിന്റെ കോൺടാക്ട് നമ്പർ 9847163195 .

സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു