Association Europe Social Media Switzerland

WMC കേരളാ പിറവി വേദിയിൽ സിനിമാറ്റിക് നൃത്തച്ചുവടുകളുമായി ബാസൽ ബോയ്‌സ് & ഗേൾസ്

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്തമായി ഒരുക്കിയ കേരളപ്പിറവി ആഘോഷവേദിയിൽ ബാസലിലെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് പലഗാനങ്ങളെ കൂട്ടിയിണക്കി ചടുലമായ നൃത്തച്ചുവടുകളുമായി അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് .വേദിയിൽ  AnnmaryVettikkattu ,Donna Karedan,Priya perumpallil,Silpa perepaden,Manuel pattathuparambil,Daniel pattathuparambil,Stajin Chirakel,Kevin poothullil എന്നിവർ എത്തിയപ്പോൾ  പ്രേക്ഷകർ ഹര്ഷാരവുമുയർത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി.
 
താഴെയുള്ള പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുക ..