Technology

ഐ ഫോണ്‍ ഡിസൈന്‍ സാംസങ് മോഷ്ടിച്ചത് തന്നെയെന്ന് കോടതി

ഐഫോണും സാംസങ്ങും തമ്മിലുള്ള പേറ്റന്‍റ് പ്രശ്നവുമായി ബന്ധപ്പെട്ട വിധിയാണിന്ന് വന്നത്. ഐഫോണ്‍ ഡിസൈന്‍ ഫീച്ചര്‍ സാസംങ് മോഷ്ടിച്ചുവെന്നാരോപിച്ച്‌ ഏഴ് വര്‍ഷം മുമ്ബാണ് അമേരിക്കന്‍ കമ്ബനി പരാതി നല്‍കിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 533 ദശലക്ഷം ഡോളര്‍ പിഴയാണ് സാംസങ്ങിന് കോടതി വിധിച്ചിരിക്കുന്നത്.