Austria Germany Obituary Pravasi Switzerland

എം ടി വർഗീസ് മധുപുറത്തിന്റെ സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 9 ന് രാവിലെ 10 ന് .

എം ടി വർഗീസ് മധുപുറത്ത്(83) ചങ്ങനാശേരി നിര്യാതനായി.. സ്വിസ് മലയാളി മിനി ബോസ് മണിയംപാറയുടേയും വിയന്ന മലയാളി സജി മധുപുറത്തിന്റെയും പിതാവാണ് പരേതൻ. .. ചങ്ങനാശേരിയിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുടമയായിരുന്നു പരേതൻ.
 
ഭാര്യ വായ്പൂര്‍ മന്നതാനില്‍ റോസമ്മ വര്‍ഗീസ്. സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 9ന് (ചൊവ്വ) രാവിലെ 10 മണിയ്ക്ക് മതുപുറം ഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കുകയും ചെയ്യും.
മക്കള്‍:
ഷാജി എം.വി (ഭോപ്പാല്‍)
സജി (വിയന്ന)
റെജി എം.വി (ഭോപ്പാല്‍)
മിനി ബോസ് (സൂറിച്ച്)
റജീന സനല്‍ (കട്ടപ്പന)
മരുമക്കള്‍: മിനി, സോജി, ആന്‍സി, ബോസ്, സനല്‍
കൊച്ചുമക്കള്‍: ജീവന്‍, ജെവിന്‍ (ഭോപ്പാല്‍), കെവിന്‍, മാര്‍ട്ടിന്‍ (വിയന്ന), റോസ്, അന്ന (ഭോപ്പാല്‍), മാന്‍സണ്‍, മനീഷ, മെലീസ (സ്വിറ്റ്‌സര്‍ലന്‍ഡ്), മിലന്‍, മെല്‍വിന്‍, മിഷീ (കട്ടപ്പന)