Social Media

ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങി കി​ക്കി ച​ല​ഞ്ച് ന​ട​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് കോ​ട​തി​യു​ടെ ക്ലീ​നിം​ഗ് ച​ല​ഞ്ച്

മും​ബൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങി കി​ക്കി ഡാ​ന്‍​സ് ച​ല​ഞ്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ടെ​ലി​വി​ഷ​ന്‍ താ​രം അ​ട​ക്കം മൂ​ന്നു യു​വാ​ക്ക​ള്‍​ക്ക് കോ​ട​തി​യു​ടെ എ​ട്ടി​ന്‍റെ പ​ണി. മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് മ​ണി​ക്കൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നാ​ണ് വാ​സാ​യ് റെ​യി​ല്‍​വേ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഒ​രു പോ​ലെ അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​ണ് യു​വാ​ക്ക​ള്‍ ചെ​യ്ത​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

തി​ര​ക്കേ​റി​യ വാ​സാ​യ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് ചാ​ടി പു​റ​ത്തി​റ​ങ്ങി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത കി​ക്കി ച​ല​ഞ്ച് വീ​ഡി​യോ ഒ​രാ​ഴ്ച കൊ​ണ്ട് 2.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്യാം ​ശ​ര്‍​മ​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​രം അ​നു​സ​രി​ച്ച്‌ ധ്രു​വ്, നി​ഷാ​ന്ത് എ​ന്നീ യു​വാ​ക്ക​ളെ കൂ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.