India Social Media

സമൂഹ മാധ്യമങ്ങള്‍ ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നു: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രമസമാധാന പാലനത്തിന് സമൂഹ മാധ്യമങ്ങള്‍ ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് രാജ്നാഥ് സിംഗ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. Indian social fabric has not been affected by the emergence of Islamic State & I am sure it won’t have…

Social Media Technology

അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി 7 മിനിറ്റ്: പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വാട്ട്സ്‌ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ ആപ്പുകള്‍ക്ക് മൂന്ന് വര്‍ഷം മുമ്ബ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരുപയോഗം തടയുന്നതിനു വേണ്ടി ഇനി മുതല്‍ ഏഴു മിനിറ്റ് സമയപരിതിയാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഉണ്ടാകുക. ഇത് ഒരു മണിക്കൂറാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്….

Social Media

വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തി

വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. നി​ല​വി​ലെ ഏ​ഴു മി​നി​റ്റി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ എ​ട്ട് മി​നി​റ്റ് 16 സെ​ക്ക​ന്‍റ് നേ​ര​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണു വാ​ട്സ്ആ​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​ത്. വ​ഫീ​റ്റാ ഇ​ൻ​ഫോ​യാ​ണ് വാ​ട്സ്ആ​പ്പ് പു​തി​യ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. വാ​ട്സ്ആ​പ്പി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ബീ​റ്റാ പ​തി​പ്പ് 2.18.69ൽ ​പു​തി​യ സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു തു​ട​ങ്ങി. അ​ധി​കം താ​മ​സ​മി​ല്ലാ​തെ ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് സ്റ്റേ​ബി​ൾ പ​തി​പ്പു​ക​ളി​ലേ​ക്കു പു​തി​യ അ​പ്ഡേ​റ്റ് എ​ത്ത​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​നി​ൽ Read More »

Association Europe Pravasi Social Media Switzerland

മുരളി തുമ്മാരുകുടിക്ക് ഹാസ്യ സാഹിത്യത്തിൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് .

Report : News Desk. ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിന്റെ അഭിനന്ദനങ്ങൾ . കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹാസ്യ സാഹിത്യത്തിൽ സ്വിട്സർലാന്റിലെ ജനീവയിൽ ഐക്യരാഷ്ട്രസംഘടന പരിതസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന   ഡോ: മുരളി തുമ്മാരുകുടിയുടെ .ചില നാട്ടുകാര്യങ്ങള്‍  എന്ന പുസ്തകം   അവാർഡിന് അര്‍ഹമായി . നോവല്‍, ചെറുകഥാ,യാത്രാവിവരണം,  എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍) എസ് ഹരീഷിന്റെ ആദം (ചെറുകഥ) ഡോ. ഹരികൃഷ്ണന്റെനൈല്‍വഴികള്‍ (യാത്രാവിവരണം),   എന്നീ പുസ്തകങ്ങളാണ് അര്‍ഹമായത്. 25,000 Read More »

Entertainment Social Media

ഒറ്റ ദിവസം കൊണ്ട് കണ്ണടച്ച് വൈറൽ ആയ സുന്ദരി.

 പ്രിയാ വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഒറ്റ ഗാനം കൊണ്ട് ഒറ്റ രാത്രി കൊണ്ട് ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറിയത്. പാട്ടിനിടിയിലെ അവളുടെ ഭാവപ്രകടനങ്ങളെല്ലാം എത്ര കണ്ടിട്ടും മതിവരാത്തൊരു പ്രണയചിത്രം പോലെ മനസ്സിലങ്ങു കയറിക്കൂടി. കേട്ടിട്ടും കണ്ടിട്ടും മതിവരാതെ മലയാളികളിപ്പോള്‍ ആ പാട്ടിനു പിന്നാലെയാണ്. ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലേതാണീ ഗാനം. ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് പാട്ട്. പാട്ടിന്റെ കാവ്യഭംഗിയ്ക്കപ്പുറം, വിനീത് ശ്രീനിവാസന്റെ ആലാപന Read More »

Entertainment India Social Media

സിനിമാ നടിമാര്‍ മാറിനില്‍ക്കും ഈ സൌന്ദര്യത്തിന് മുന്നില്‍

മലയാളികളുടെ പ്രിയനായിക സായിപല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ്‌ ഫിധ . അതിലെ വെചിന്ധെ ഇന്നുതുടങ്ങുന്ന ഗാനം സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നു .എന്നാല്‍ ഇവിടെ ഇതാ തരിക എന്ന തമിഴ്നാട്‌ സ്വദേശിനിയായ പെണ്‍കുട്ടി ഈ പാട്ടിന് ചുവടുവക്കുകയും അതിന്‍റെ വീഡിയോ യുട്യൂബ് വഴി പങ്കുവയ്ക്കുകയും ചെയ്തു . അതിശയം എന്തെന്നാല്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോ പാട്ടിനെ കടത്തിവെട്ടി ചരിത്രം കുറിക്കുകയാണ് താരിക ഇപ്പോള്‍തന്നെ അഞ്ചു മില്യണ്‍ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു എന്തായാലും അതൊരു Read More »

Cinema Entertainment Social Media

ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ് സോഷ്യല്‍മീഡിയയില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനും ജാമ്യം നേടിയതിനും ശേഷം ഇതാദ്യമായി ദിലീപ് സോഷ്യല്‍ മീഡിയയില്‍. ഏറെ നാള്‍ക്കുശേഷം റിലീസിനെത്തുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ Read More »

Social Media

രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ജീവനക്കാരി

തിരുവനന്തപുരം: രോഗികളോടും രോഗികള്‍ക്കൊപ്പം വന്നവരോടും ധിക്കാരപൂര്‍വ്വം പെരുമാറിയ ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ആരോഗ്യ വകുപ്പ് ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ‘സര്‍ക്കാര്‍ Read More »

Entertainment Music Social Media

‘സ്വര്‍ഗ’ത്തില്‍ അവധിയാഘോഷവുമായി ജാക്വിലിന്‍

ഇന്തോനേഷ്യയില്‍ അവധിയാഘോഷിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ബാലിയിലെ മൗണ്ട് ബാത്തൂരില്‍ അവധിക്കാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട് താരം. ‘സ്വര്‍ഗം’ എന്നാണ് ജാക്വിലിന്‍ സ്ഥലത്തെ വിശേഷിപ്പിച്ചിരിക്കുന്നത് . ഇപ്പോഴും സജീവമായിട്ടുള്ള മൗണ്ട് ബാത്തൂരിലെ അഗ്‌നിപര്‍വ്വതത്തിലേക്ക് നടത്തിയ ട്രക്കിങ്ങിന്റെ ആവേശവും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.  അഗ്‌നി പര്‍വത നിരകളിലെ ചൂടുവെള്ളത്തില്‍ നീരാടുന്ന ജാക്വിലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ടൂ ഹോട്ട്’ എന്നാണ് ചിത്രങ്ങളെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ജാക്വലിന്റെ കൂടെ അച്ഛനും സഹോദരിയും അവധിയാഘോഷിക്കാന്‍ ബാലിയില്‍ എത്തിയിട്ടുണ്ട്. Read More »

Cinema Social Media

‘സുകുമാരിയമ്മയെയോ യേശുദാസിനെയോ വെറുക്കുന്നില്ലല്ലോ, പിന്നെന്തിനാണ് മമ്മൂട്ടിയെ?

സിനിമയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് നടി പാര്‍വതി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് അടങ്ങുന്നില്ല. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി ചോദ്യംചെയ്തതെങ്കില്‍ ഇപ്പോള്‍ പ്രശ്‌നം  പാര്‍വതിയും മമ്മൂട്ടിയും തമ്മിലാണ് എന്ന മട്ടിലാണ് കാര്യങ്ങള്‍. പാര്‍വതിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മമ്മൂട്ടിക്കെതിരെ ആക്രമണം നടത്തുന്നുവെന്നുമുണ്ട് വ്യാഖ്യാനം. ഇതിനെ തുടര്‍ന്നാണ് പാര്‍വതിക്കെതിരെ വന്‍തോതില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. പാര്‍വതിയോടും റിമ കല്ലിങ്കലിനോടുമെല്ലാമുള്ള എതിർപ്പ് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയ്‌ക്കെതിരെ നീങ്ങുന്നതും കണ്ടു. സ്ത്രീവിരുദ്ധതാ വിഷയത്തില്‍ സിനിമാക്കാര്‍ രണ്ടു Read More »