Cultural Pravasi Switzerland

മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസ് ചെയ്‌തു

ക്രിസ്ത്യൻ സംഗീത ലോകത്ത് അനുഗ്രഹ സാന്നിധ്യമായി നിരവധി ഗാനങ്ങൾ സമൂഹത്തിനർപ്പിച്ച മുക്കാടൻ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ഗാനമായ “ഉന്നതനെ മഹോന്നതനെ” ഇന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു . ക്രിസ്തീയ സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു .വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനമാണ് ക്രിസ്തീയ ഗാനങ്ങൾ …കർത്താവിന്റെ മഹത്വം അനുഭവിക്കാനും ആസ്വദിക്കനും കഴിയുന്ന ഒരു ഗാനമാണ് ഉന്നതനെ മഹോന്നതനെ എന്ന ഗാനം . ഗായകനും സംഗീത രചയിതാവുമായ ശ്രീ ബെന്നി മുക്കാടൻ രചനയും […]

Association Pravasi Switzerland

മെയ് 27 ,28 തീയതികളിൽ സൂറിച്ചിൽ നടക്കുന്ന കേളി അന്തരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ മെയ് 6 ന് അവസാനിക്കും

കേളി സിൽവർ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന 18 മത് കേളി ഇന്റർനാഷണൽ കലാമേള രജിസ്ട്രേഷൻ മെയ് 6. 2023 ന് ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യേണ്ടതാണ്. അയൽ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ കലോൽത്സവത്തിന് മെയ് 27, 28 തീയതികളിൽ Gemeinde Saal Hombrechtikon ൽ തിരശീല ഉയരും. ഡാൻസ്, സംഗീതം, പെൻസിൽ ഡ്രോയിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും […]

Pravasi Switzerland

കാലയവനികയിലേക്കു മറഞ്ഞ പ്രിയപ്പെട്ട ഇഗ്നേഷ്യസ് തെക്കുംതലയുടെ സംസ്‌കാരകർമ്മങ്ങൾ നാളെ (19.04.2023) ബെല്ലിൻസോണയിൽ നടക്കും ..ഭൗതികശരീരം ദർശിക്കുവാനുള്ള സമയം ഒന്നര മുതൽ രണ്ടേകാൽ വരെ .

സ്വിസ്സ് മലയാളീ സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ പ്രിയ ഇഗ്‌നേഷ്യസ് തെക്കുംതലയുടെ സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 ബുധനാഴ്ച ബെല്ലിൻസോണയിൽ നടക്കും.മൂന്നു സ്ഥലങ്ങളിലായാണ് ചടങ്ങുകൾ ക്രെമീകരിച്ചിരിക്കുന്നത് .. പരേതനോടുള്ള ബഹുമാനാർത്ഥം നാളെ ഒന്നരക്ക് (13.30 ) പാരമ്പര്യ രീതിയിലുള്ള പ്രാർത്ഥനാകർമ്മകൾ മലയാളത്തിൽ ആരംഭിക്കും .വിലാസം – PRAYER @ 13.30 PM Cafube SaVia Riale Righetti 22,6503 Bellinzona ഇവിടെവെച്ച്മാത്രമായിരിക്കും പ്രിയ ഇഗ്നേഷ്യസിന്റെ ഭൗതികശരീരം ദർശിക്കുവാനും യാത്രാമൊഴിയേകാനും സാധിക്കുക …പ്രാർത്ഥനകൾക്ക് ശേഷം 14 .15 നു ഭൗതികശരീരം അടഞ്ഞപെട്ടിയിലായിരിക്കും […]

Pravasi Switzerland

സ്വിസ്സ് മലയാളീ സമൂഹത്തിനു വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളി ആയ ശ്രീ ഇഗ്‌നേഷ്യസ് തെക്കുംതല ബെല്ലിൻസോണയിൽ നിര്യാതനായി .സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 നു രണ്ടരക്ക് .

സ്വിറ്റസർലണ്ടിലെ ബെല്ലിൻസോണ നിവാസി ശ്രീമതി മേരി തെക്കുംതലയുടെ പ്രിയ ഭർത്താവ് ശ്രീ ഇഗ്‌നേഷ്യസ് തെക്കുംതല(71) ഇന്നലെ ബെല്ലിൻസോണയിൽ നിര്യാതനായി.കൊരട്ടി സ്വദേശിയാണ് വേർപിരിഞ്ഞ ശ്രീ ഇഗ്‌നേഷ്യസ്. സൂറിച് നിവാസികളായ ശ്രീ ജോഷി തെക്കുംതലയുടെ ജേഷ്ട്ട സഹോദരനും ,ശ്രീ ഡേവിസ് വടക്കുംചേരിയുടെ സഹോദരി ഭർത്താവുമാണ് പരേതൻ .രണ്ടു മക്കൾ നവീൻ തെക്കുംതല ,നിധിൻ തെക്കുംതല .ഭാര്യ മേരി തെക്കുംതല അങ്കമാലി വടക്കാട് വടക്കുംചേരി കുടുംബാഗം . സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളിയും , സ്വിറ്റസർലണ്ടിൽ മലയാളി സംഘടനകൾക്ക് തുടക്കമിടാൻ മുൻനിരയിൽ പ്രവർത്തിച്ചയാളുമാണ് പരേതൻ […]

Pravasi Switzerland

ഓസേപ്പ് പറോക്കി ,മാള നിര്യാതനായി -സൂറിച് നിവാസി റൂബൻ പറോക്കിയുടെയും വിയന്ന നിവാസി ബേബി പറോക്കിയുടെയും പിതാവാണ് പരേതൻ .

സുറിച്ച് നിവാസി ശ്രീ റൂബൻ പറോക്കിയുടെയും, വിയന്ന നിവാസി ബേബി പറോക്കിയുടെയും വത്സല പിതാവ് ശ്രീ ഓസേപ്പ് പറോക്കി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു…. പരേതൻ്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാഗങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു…

Pravasi Switzerland

വിയന്ന നിവാസി അനു പാലക്കുടിയിലിന്റെ പ്രിയ ഭർത്താവും ,ശ്രീ ലിന്റോ പാലക്കുടിയിലിന്റെ സഹോദരനുമായ ശ്രീ ലിൻസ് പാലക്കുടിയിൽ നിര്യാതനായി .സൂറിച് നിവാസികളായ ശ്രീ ജോയ് പാലക്കുടിയിലിന്റെയും ,ബെന്നി പാലക്കുടിയിലിന്റെയും സഹോദരപുത്രനാണു പരേതൻ

With Very deep sorrow, we would like to inform the sad demise of Lince Antony Palakudiyil (37years old) in Vienna beloved Husband of Anu Palakudiyil,beloved Son of Appachan& Lillikutty Palakudiyil, and loving brother of Linto Palakudiyil Kizhaparayar , Palai . He is nephew of Joy Palakudyil & Benny Palakudyil (Switzerland) funeral details will be in […]

Association Europe Pravasi UK

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ. രണ്ടാം ഘട്ട പ്രതിഷേധത്തിന് മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച് IOC

രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ […]

Association Cultural Pravasi Switzerland

ജൂബിലി വർഷത്തിൻ്റെ നിറവോടെ 18-ാമത് കേളി കലാമേള മെയ് 27,28 തീയതികളിൽ സൂറിച്ചിലെ ഹോംബ്രെറ്റിക്കോണിൽ

സർഗ്ഗ സൗന്ദര്യത്തിൻ്റെ ഭാവ രാഗങ്ങൾ പീലി നീർത്തിയാടുന്ന 18-ാമത് കേളീ ഇൻ്റർനാഷണൽ കലാമേള ഈ വരുന്ന May 27, 28 തീയതികളിൽ Hombrechtikon-ൻ്റെ ഹരിത ഭൂമികയിൽ ജൂബിലി വർഷത്തിൻ്റെ നിറവോടെ അരങ്ങുണരാൻ അണിഞ്ഞൊരുങ്ങുകയായ്. യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലോൽസവമായ ഇൻ്റർനാഷണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനു മായ് കേളി എക്സിക്യൂട്ടീവ് കമ്മിറ്റിയും കലാമേള കമ്മിറ്റികളും ചേർന്ന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇക്കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഈ വരുന്ന മെയ് 6-ന് അവസാനിക്കുന്നതായിരിക്കും. […]

Association Food Pravasi Switzerland

കേളി ചാരിറ്റി പ്രോജക്ടായ “കിൻഡർ ഫോർ കിൻഡർ” സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി.

സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും […]

Association Cultural Pravasi Switzerland

Fribourg International film festival 2023 -Augustin Parani

Video of Prize  giving ceremony The film Plan 75 by Japanese director Chie Hayawaka wins the Grand Prix, the Critics’ Choice Award and the Comundo Youth Jury Prize at the 37th FIFF, Fribourg International Film Festival. The event ended  this Sunday with a historic attendance record  of 45,000 entries will be largely exceeded. This success […]