Austria Europe Ireland kerala Literature Pravasi Social Media Switzerland Women

ഉന്മാദിയുടെ ഉണർത്തുപാട്ട് – കവിത -റീന വർഗീസ് കണ്ണിമല

മുറിവിന്‍റെ വൃക്ഷം വെട്ടിമാറ്റി ഞാൻ അറിവിന്‍റെ വൃക്ഷത്തൈയൊന്നു നട്ടു മുറിവിന്‍റെ തോട്ടം വെട്ടിനിരത്തി ഞാൻ അറിവിന്‍റെ തോട്ടത്തിനായി കുഴികളെടുക്കണം വളമിട്ടൊരുക്കണം അറിവിന്‍റെ  തൈ നടാനായി മുറിവു വൃക്ഷങ്ങൾ തൻ ഇലകൾ കോതി വള- ക്കുഴിയിലിട്ടുകൊടുക്കേണം അറിവു വൃക്ഷങ്ങൾ തഴച്ചു വളരുവാൻ മുറിവു വൃക്ഷത്തിനില പോരും ആയതിനാലത്രേ സ്നേഹിച്ചിടുന്നു ഞാൻ മുറിവു വൃക്ഷങ്ങളെ പോലും അരയാലു പോലെയെന്നറിവു വൃക്ഷക്കാട് പടർന്നേറി പന്തലിച്ചാർക്കെ അരയാൽ പഴം പോലെയറിവിൻ പഴങ്ങളെ ഭുജിക്കട്ടെ മതിവരുവോളം….മക്കൾ ഭുജിക്കട്ടെ മതിവരുവോളം …. അരികിൽ വരികയെന്നരുമക്കിടാങ്ങളെ,ഈ- അറിവു Read More »

Europe Literature Pravasi Switzerland

ഫ്രെഞ്ച്‌ വിപ്ലവത്തിന്റെ 100 ആം വാർഷികത്തോടനുബന്ധിച്ച്‌ പണികഴിക്കപ്പെട്ട ഫ്രഞ്ച്‌ വിപ്ലവസ്മാരകമായ ‘ ഐഫൽ ‘ ഗോപുരത്തിന്റെ കഥ

– ജോസ് വള്ളാടി ഗുസ്താവ് ഐഫലിന്റെ നേതൃത്വത്തിലുള്ള എൻജിനിയറിംഗ് കമ്പനിയാണ് ഐഫൽ ടവറിന്റെ രൂപകൽപ്പനയും നിർമ്മാണവും നടത്തിയത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പാരിസിൽ നടത്തിയ ഒരു എക്സിബിഷന്റെ ഭാഗമായിട്ടാണ് ഐഫൽ ഗോപുരം നിർമ്മിച്ചത്. 1887 ൽ നിർമ്മാണം ആരംഭിച്ച് 1889 ൽ പൂർത്തികരിച്ചു. സമർപ്പിക്കപ്പെട്ട 107 വ്യത്യസ്ത നിർദ്ദേശങ്ങളിൽനിന്നും ഗുസ്താവ് ഐഫൽ സമർപ്പിച്ച മോഡലിനാണ് അംഗീകാരം കിട്ടിയത്. നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ നിർമ്മാണത്തിനെതിരായി പരാതികൾ വന്നുകൊണ്ടിരുന്നു. വൃത്തികെട്ട ഈ ഇരുമ്പു കൂടാരം പാരിസിന് Read More »

Cultural Europe Germany India kerala Literature Pravasi Switzerland World

ജന്മനാട്ടിലൂടെയുള്ള പന്ത്രണ്ടു മണിക്കൂർ സഞ്ചാരം കൊണ്ട്‌ കിട്ടിയ അറിവുകൾ. ടോം കുളങ്ങര

സന്ധ്യമയങ്ങും നേരമുള്ള ഒത്തുകൂടലിലാണ് നെൽസൺജി തസ്രാക്ക്‌ യാത്രയെക്കുറിച്ച്‌ വിവരിച്ചത്‌. തസ്രാക്കിലെ പുതുക്കിപ്പണിഞ്ഞ ഒ. വി. വിജയന്റെ സ്മാരകമായ ഞാറ്റുപുരയിലിരുന്നു ഖസാക്കിന്റെ ഇതിഹാസത്തിലെ ഏതാനും പേജുകൾ വായിച്ച ആ യാത്രാ വിവരണം കേട്ടപ്പോൾ കൊതി തോന്നി. അടുത്ത അവധിക്ക്‌ അത്തരത്തിൽ‌ ‌ ഒരു യാത്ര നമുക്ക് പോയാലോ? കൂട്ടുകാർക്കെല്ലാം നൂറു വട്ടം സമ്മതം. ദിവസേന കാണുന്ന സ്ഥിരം കാഴ്ചകൾക്ക്‌ അപ്പുറത്തേയ്ക്ക്കുള്ള യാത്രകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്‌. അതും അറിവ്‌ പകരാൻ കഴിവുള്ള കൂട്ടുകാർക്ക്‌ ഒപ്പമാണെങ്കിലോ? ഒരോ കാഴ്ചക്കും പിന്നിൽ ഒട്ടനവധി Read More »

Literature Pravasi

സീറോ മലബാറിന്റെ അഗ്നിപരീക്ഷ – എഡിറ്റോറിയൽ ബോർഡ്

സീറോ മലബാറിന്റെ അഗ്നിപരീക്ഷ – എഡിറ്റോറിയൽ ബോർഡ് സിറോ മലബാർ സഭയുടെ വസ്തുവിൽപ്പനകാര്യത്തിൽ സഭ ഇന്നൊരു അഗ്നിപരീക്ഷയെ നേരിടുകയാണ്.വാർത്താമാധ്യമങ്ങൾ മുഴുവൻ ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നു ,കൂടാതെ വൈദികർ തമ്മിൽ പരസ്‌പരം വിഴുപ്പലക്കുകൾ തുടരുന്നു .വിദേശത്തും സ്വദേശത്തുമുള്ള അൽമായർ ഇക്കാരണങ്ങളാൽ മറ്റുള്ളവരുടെ മുൻപിൽ ഇളിഭ്യരാകുന്നു .  ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളിലെ പള്ളിക്കമ്മിറ്റികൾ   അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതല്ലേ ?. ധ്യാനങ്ങളും പെരുന്നാളുകളും  നടത്താനും മെത്രാന്മാരെ  സ്വികരിക്കാനും മാത്രമല്ല ,സഭയുടെ നന്മക്കായി അഭിപ്രായം പറയാനും കമ്മിറ്റികൾക്കും ഉത്തരവാദപ്പെട്ടവർക്കും  കഴിയുമെന്ന് തെളിയിക്കേണ്ട സമയമാണിത്. മലയാളീസ് .CH എഡിറ്റോറിയൽ ബോർഡി നു വേണ്ടി  ബോർഡ് അംഗം ശ്രീ ജോസ് വള്ളാടി Read More »