Austria Europe Germany Italy Pravasi Social Media Switzerland

രോഗശാന്തിയും മതങ്ങളും മനഃശാസ്ത്രവും -ജോസ് വള്ളാടിയിൽ

സ്വിറ്റസർലണ്ടിലെ റൈറ് തിങ്കേഴ്‌സിന്റെ  അഭ്യർത്ഥന മാനിച്ചുകൊണ്ടുള്ള പുനഃ പ്രസിദ്ധികരണം  ഓരോ മതവിശ്വാസിയും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തനിക്ക് ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾ പരസ്യമായി പറയുന്നത് മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തന്റെ ഉയർച്ചക്ക് പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ടിരുന്നു. തന്റെ 60 -)൦ പിറന്നാൾ മുതൽ യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകളിലൂടെയാണ്. ഗുരുവായൂരപ്പനെ തൊഴുകയെന്നത് ഇന്നും അദ്ദേഹത്തിന് ഒരു സ്വപ്നമായി തുടരുന്നു. ദിലീപ്കുമാർ എന്ന ചെറുപ്പക്കാരൻ Read More »

Austria Europe India Ireland Italy kerala Pravasi Social Media Switzerland World

ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ്സ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ രൂപീകൃതമായി .

റിപ്പോർട്ട് -ജൂബിൻ ജോസഫ്    ഒരു ജനതയുടെ മുഴുവൻ ആത്മാവിഷ്ക്കാരത്തിന്റെ പരിഛേദമെന്നോണം അടിച്ചമർത്തലിന്റെയും അടിമത്വത്തിന്റെയും ഇരുട്ടിൽ നിന്നും അഹിംസയുടെ തീജ്വാലയായി സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ലോകത്തേക്ക് നയിച്ച ഗാന്ധിജിയും ,ശൈശവത്തിൽ നിന്നും കൗമാരത്തിലേക്ക് ഇന്ത്യയെ കൈ പിടിച്ചുയർത്തിയ പണ്ഡിറ്റ് ജവഹർലാൽ നെഹൃവുമുൾപ്പെടെ ഒരു പാട് മഹാരഥൻമാർ സമരവീര്യങ്ങളുടെ കനൽവഴികൾ താണ്ടി നമുക്ക് മുമ്പിൽ വിഭാവനം ചെയ്തു തന്ന ഇന്ത്യൻ നാഷണൽ കോഗ്രസ് എന്ന കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്വിസ്സ് കേരള ചാപ്റ്റർ സിറ്റ്സർലണ്ടിൽ രൂപീകരിക്കപ്പെട്ടു.   ഇന്ത്യൻ ഓവർസീസ് കോഗ്രസിന്റെ Read More »

Austria Europe France Germany India Italy Pravasi Switzerland

യൂറോപ്പ് യുറാബിയ ആയി മാറുമോ -ജോസ് വള്ളാടിയിൽ

കെയ്‌റോയിൽ ജനിച്ച് ഇൻഗ്ലണ്ടിലെത്തി ഇൻഗ്ലീഷുകാരന്റെ ഭാര്യയായി 1960 മുതൽ സ്വിറ്റ്സർലന്റിൽ ജീവിക്കുന്ന വനിതയാണ് ഗിസലെ ലിറ്റ്‌മാൻ. ബാറ്റ് യെ ഓർ (Bat ye`Or ) എന്ന തൂലികാനാമത്തിൽ പല പുസ്തകങ്ങളും ഇവരുടെതായി പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. 2005 ൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ് യുറാബിയ (Eurabia). അനുദിനം യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന മുസ്ലിം ജനത കാലക്രമേണ യൂറോപ്പിനെ ഇസ്ലാം ഭൂകണ്ഡമാക്കി മാറ്റുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഒരാൾ ദൈവത്തെ ഉറക്കെ വിളിച്ചാൽ ചുറ്റുമുള്ളവർ പേടിക്കുമോ ? ഒരു യൂറോപ്യൻ നഗരത്തിലെ ആൾക്കൂട്ടത്തിനു Read More »

Italy World

ഇറ്റലിയില്‍ പൊതു തെരഞ്ഞെടുപ്പ്

പൊതു തെരഞ്ഞെടുപ്പ് നടന്ന ഇറ്റലിയില്‍ തീവ്രവലതുപക്ഷ കക്ഷിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന് 32.5 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ മധ്യ ഇടതുപാര്‍ട്ടിയും ഭരണകക്ഷിയുമായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാറണ് അധികാരത്തിലെത്തുകയെന്ന് ഉറപ്പായി. യൂറോപ്പില്‍ വലതുപക്ഷ കക്ഷികള്‍ പിടിമുറുക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഇറ്റലിയിലെ തെരഞ്ഞെടുപ്പ് ഫലം. തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ഫൈ​വ്​ സ്​​റ്റാ​ർ മൂ​വ്​​മെന്റ് 32.5 ശതമാനം വോട്ടുമായി ഏറ്റവും വലിയ Read More »

Europe Italy Pravasi

കു​ടി​യേ​റ്റ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ബ​ർ​ലു​സ്കോ​ണി

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ റോം: ​ഇ​റ്റ​ലി​യി​ൽ ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​ൻ വെ​ന്പി നി​ൽ​ക്കു​ന്ന സാ​മൂ​ഹ്യ ബോം​ബാ​ണ് കു​ടി​യേ​റ്റ പ്ര​ശ്ന​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി സി​ൽ​വി​യോ ബ​ർ​ലു​സ്കോ​ണി. ത​ന്‍റെ പാ​ർ​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​റു ല​ക്ഷം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്തു നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​റ്റ​ലി​യി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രെ പു​റ​ത്താ​ക്കു​ക​യാ​ണ് ത​ന്‍റെ സെ​ന്‍റ​ർ ലെ​ഫ്റ്റ് മു​ന്ന​ണി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ലും ബ​ർ​ലു​സ്കോ​ണി​ക്ക് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കി​ല്ല. നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ശി​ക്ഷി​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ Read More »