Europe Germany Ireland Pravasi Switzerland UK

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – എവിയാൻ ടൂർ – യാത്രാവിവരണ മത്സരവിജയികൾ

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പായ ഹലോ ഫ്രഡ്‌സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടിന് നടത്തിയ  ട്രെയിൻ യാത്രയുടെ ഭാഗമായി  ജീവിത യാത്രയിൽ നമ്മൾ നടത്തിയ വിനോദ യാത്രകളിലുണ്ടായ രസകരവും,ദുഃഖകരവുമായ സംഭവങ്ങളെ കോർത്തിണക്കി  രചനാ മത്സരം സങ്കടിപ്പിച്ചതിൽ ഏറ്റവും നല്ല വിവരണത്തിന് ശ്രീ ജേക്കബ് മാളിയേക്കൽ ഒന്നാം സമ്മാനവും ,ശ്രീമതി സെലിൻ പാരണികുളങ്ങര  രണ്ടാം സ്ഥാനവും ശ്രീ സന്തോഷ് കരിയപ്പുറം  മൂന്നാം സമ്മാനവും കരസ്ഥമാക്കി . വളരെ കുറഞ്ഞ സമയത്തിൽ പതിനൊന്നു കൃതികൾ സമാഹരിക്കുകയുണ്ടായി … ഈ മത്സരത്തിന് നേതൃത്വം നൽകിയ ശ്രീ ശ്രീ ടോം കുളങ്ങരയേയും കൃതികൾ Read More »

Austria Europe Germany India Ireland Pravasi Social Media Switzerland UK Women World

സ്‌റ്റാം സെൽ ഡോണറെ തേടുന്നതിനായി സൂറിച്ചിലെ സേബാഹിൽ രജിസ്ട്രേഷൻ ക്യാമ്പയിൻ ജൂലൈ ഏഴിന്

സഹജീവി സ്നേഹത്തിനായി കൈകോർക്കാം സനാതനമായ സഹജീവി സ്നേഹം സാമൂഹ്യ പ്രതിബദ്ധത. രക്താർബുദം ബാധിച്ച ഒരു മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മയായ മലയാളി യുവതി  (Stem Cell) രക്ത കോശം മാറ്റിവെക്കുന്നതിനുവേണ്ടി അടിയന്തരമായീ ( Donar ) ദാതാവിനെ തേടുന്നു . സഹജീവി സ്നേഹം ഉദാത്തമായ മാനവസാഹോദര്യത്തിന്റെ മൂർത്തീഭാവമാണ്. സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത Read More »

Europe Germany India Ireland Pravasi Religious Social Media Switzerland

നേഴ്‌സിംഗ് മേഖലയിലെ സഹോദരങ്ങൾക്കു നീതി ലഭിക്കുവാൻ സ്വിസ്സ് മലയാളീ സമൂഹം കെ സി ബി സി ക്കു നിവേദനം സമർപ്പിച്ചു

FOR PRESS RELEASE. കേരളത്തിലെ നേഴ്‌സിംഗ് മേഖലയിലെ സഹോദരങ്ങൾക്കു   നീതി ലഭിക്കുവാൻ  സ്വിസ്സ് മലയാളീ സമൂഹം  ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രുപ്പിന്റെ  നേതൃത്വത്തിൽ  2018 മെയ് 17 ന് സൂറിച്ചിൽ കൂടിയ പൊതുയോഗത്തിൽ വച്ച്  കെ സി ബി സി ക്കു നൽകുവാനായി തയ്യാറാക്കിയ നിവേദനം കേരളാ മെത്രാൻ സമിതിക്കുമുൻപാകെ സമർപ്പിച്ചു .ഇതിനോട് സഹകരിച്ച എല്ലാ മലയാളീ സുഹൃത്തുക്കളോടും ഹലോ ഫ്രഡ്‌സ് നന്ദി രേഖപ്പെടുത്തി  ……………………………………………………………… അഭിവന്ദ്യ കേരളാ കാത്തലിക് ബിഷപ്‌സ് കൗൺസിൽ  പ്രസിഡന്റ് His Grace Most Rev. Dr. Soosa Read More »