america Austria Europe France Germany India Ireland Pravasi Switzerland World

ജനകീയമാകുന്ന സ്വിസ്സിലെ ഇന്ത്യൻ എംബസിയും ആഘോഷങ്ങളും-ജോസ് വള്ളാടിയിൽ

കാലങ്ങളായി കാണുന്ന കിഴ്വഴക്കങ്ങളിൽ നിന്നും ഒരാൾ വ്യത്യസ്തനാകുമ്പോൾ ജനം ശ്രദ്ധിക്കും, അത് വാർത്തയാകും. ജനോപകാരപ്രദമോ സാമൂഹ്യനന്മക്കുതകുന്നതോ ആയ മാറ്റങ്ങളാണ് സംഭവിക്കുന്നതെങ്കിൽ ആളുകൾ അദ്ദേഹത്തെ പ്രശംസിക്കും. പതിറ്റാണ്ടുകളായി സ്വിറ്റ്‌സർലന്റിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് അന്യമായിരുന്ന ചില കാര്യങ്ങളാണ് അടുത്തകാലത്തായി ഇന്ത്യൻ എംബസിയിൽ നിന്നും കേൾക്കുന്നതും കാണുന്നതും. പൊതുജന ങ്ങൾക്കായി എംബസി മികവുറ്റ കലാപരിപാടികൾ നടത്തുന്നു. മാത്രവുമല്ല ഈ മെയിലിലുടെ ക്ഷണക്കത്തും അറിയിപ്പുകളും നമ്മെ തേടിയെത്തുന്നു. ഇങ്ങനെയൊന്നും നാം ഇന്നുവരെയും അറിയുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം ഇപ്പോൾ ഉണ്ടായത്. Read More »

Austria Europe France Germany India Italy Pravasi Switzerland

യൂറോപ്പ് യുറാബിയ ആയി മാറുമോ -ജോസ് വള്ളാടിയിൽ

കെയ്‌റോയിൽ ജനിച്ച് ഇൻഗ്ലണ്ടിലെത്തി ഇൻഗ്ലീഷുകാരന്റെ ഭാര്യയായി 1960 മുതൽ സ്വിറ്റ്സർലന്റിൽ ജീവിക്കുന്ന വനിതയാണ് ഗിസലെ ലിറ്റ്‌മാൻ. ബാറ്റ് യെ ഓർ (Bat ye`Or ) എന്ന തൂലികാനാമത്തിൽ പല പുസ്തകങ്ങളും ഇവരുടെതായി പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. 2005 ൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ് യുറാബിയ (Eurabia). അനുദിനം യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന മുസ്ലിം ജനത കാലക്രമേണ യൂറോപ്പിനെ ഇസ്ലാം ഭൂകണ്ഡമാക്കി മാറ്റുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഒരാൾ ദൈവത്തെ ഉറക്കെ വിളിച്ചാൽ ചുറ്റുമുള്ളവർ പേടിക്കുമോ ? ഒരു യൂറോപ്യൻ നഗരത്തിലെ ആൾക്കൂട്ടത്തിനു Read More »

France World

ഫ്രാന്‍സില്‍ ഭീകരാക്രമണം: രണ്ടു പേര്‍ മരിച്ചു

ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തോക്കുധാരി നടത്തിയ വെടിവെപ്പില്‍ രണ്ട്പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ബന്ധികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായും അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് ഫ്രാന്‍സിലെ ഹെബ് നഗരത്തില്‍ വെടിവെപ്പുണ്ടായത്. നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ അക്രമി ആളുകളോട് കീഴടങ്ങാനാവശ്യപ്പെട്ടു. ഇതിനിടെ അക്രമി നടത്തിയ വെടിവെപ്പിലാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. സംഭവം Read More »

Europe France World

ലൈഗിംക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്

ലൈഗിംക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. ഡോക്ടര്‍മാരുടേയു നിയമവിദഗ്ധരുടേയും ഉപദേശത്തെതുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. നിയമം നിലവില്‍ വന്നാല്‍ 15 വയസ്സിന് താഴെയുള്ളവരുമായി ലൈഗിംക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കും. സമത്വവകുപ്പ് മന്ത്രി മര്‍ലീനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗ ക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈഗിംക ബന്ധ നടന്നതെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന Read More »