Food

വീട്ടിലുണ്ടാക്കാം റെഡ് വെല്‍വെറ്റ് കേക്ക്

കേക്കുകളിലെ പുതിയ താരം വെല്‍വെറ്റ് കേക്കുകളാണ്. വ്യത്യസ്തമായൊരു വെല്‍വെറ്റ് കേക്കിന്റെ റെസിപ്പി പരിചയപ്പെടാം സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക് ചേരുവകള്‍: 1. മൈദ – 2 കപ്പ് 2. കൊക്കോ പൗഡര്‍ – 2 ടേബിള്‍ സ്പൂണ്‍ 3. ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍ 4. ബേക്കിങ് സോഡ – അര ടീസ്പൂണ്‍ 5. ഉപ്പ് – അര ടീസ്പൂണ്‍ 6. മില്‍ക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് – 2 ടേബിള്‍ സ്പൂണ്‍ 7. മുട്ട Read More »

Food

പാളയംകോടനെ വൈനുമാക്കാം

പാളയംകോടന്‍ പഴം – ഒരു കിലോ പഞ്ചസാര – 300 ഗ്രാം ഡ്രൈ ഈസ്റ്റ് – രണ്ട്  ടീസ്പൂണ്‍ നാരങ്ങാനീര് – ഒരെണ്ണത്തിന്റെ മുന്തിരി – അര കപ്പ് കറുവപ്പട്ട – അഞ്ച് കഷ്ണം ഗ്രാമ്പു – നാല് തിളപ്പിച്ചാറിയ വെള്ളം – രണ്ട്  ലിറ്റര്‍ തയ്യാറാക്കുന്ന വിധം പഴം ചെറുതായി മുറിച്ച് ഭരണിയിലിടുക. പഞ്ചസാര, ഡ്രൈ ഈസ്റ്റ്, നാരങ്ങാനീര്, മുന്തിരി, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേര്‍ക്കുക. വെള്ളമൊഴിക്കുക. തവി കൊണ്ട് നന്നായി ഇളക്കുക.ഭരണി മൂടിക്കെട്ടി പതിനാല് Read More »

idli-sambar
Food

മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം

മുംബൈ: ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു. നാല് മെട്രോ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ട് വയസു മുതല്‍ നാല്‍പത് വയസുവരെയുള്ള 3,600 ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ പേരും കഴിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മുംബൈ നിര്‍മ്മല നികേതന്‍ കോളജിലെ അധ്യാപിക Read More »

Food

സ്വിസ് മലയാളീസ് വിന്റര്ത്തുർ ഗ്രിൽ ഫെസ്റ്റും ചാരിറ്റി ഫണ്ട് ശേഖരണവും നടത്തി .

സ്വിറ്റസർലണ്ടിലെ  സാംസ്‌കാരിക സംഘടനയായ സ്വിസ്സ് മലയാളീസ് വിന്റര്ത്തുർ അംഗള്‍ക്കുവേണ്ടി ഗ്രിൽ പാർട്ടി  സംഘടിപ്പിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങളും മറ്റു വിനോദപരിപാടികളും സങ്കടിപ്പിച്ചു ,വിന്റര്ത്തുരിലെ മറ്റൻബാഹിലാണ് കഴിഞ്ഞ ജൂൺ പത്താം തിയതി ഗ്രിൽ പാർട്ടി നടത്തിയത് .   സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അമൃത ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്ന  പാവപ്പെട്ട ഒരു രോഗിക്കുവേണ്ടി ഇന്നേ ദിവസം അംഗങ്ങളിൽ നിന്നും നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ രണ്ടായിരത്തിലധികം സ്വിസ്സ് ഫ്രാങ്ക് ശേഖരിക്കാൻ സാധിച്ചത് അംഗങ്ങളിലെ അളവറ്റ കരുണ്ണ്യത്തിന്റെ മകുടോദാഹരണമാണെന്നു പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

Food

ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി സ്വിസ്സ് യൂണിറ്റ് ഗ്രിൽ ഫെസ്റ്റ് ആഘോഷിച്ചു .

ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായി പതിനഞ്ചുവര്ഷങ്ങൾക്കു മുൻപ് സൂറിച്ചിൽ രൂപംകൊണ്ട  ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരിയുടെ വാർഷികപരിപാടികളുടെ ഭാഗമായി ഗ്രിൽ ഫെസ്റ്റ് ജൂൺ 16, 17, 18 തീയതികളിൽ ജർമനിയിലെ schwarzwald ഇൽ വെച്ച് നടത്തി . വെള്ളിയാഴ്ച്ച ഉച്ചക്കുശേഷം സ്വിറ്റസർലണ്ടിലെ പലഭാഗങ്ങളിൽ നിവസിക്കുന്ന ചങ്ങനാശേരിക്കാർ schwarzwald ഇൽ ഒത്തുകൂടി .  കൂട്ടായ്മയിൽ വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ ഒത്തൊരുമയോടെ പാകംചെയ്തു. ശനിയാഴ്ച ഗ്രിൽ ഫെസ്റ്റിന് തുടക്കമായി …കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ നിതിൻ കൊഴുപ്പകളം എല്ലാവര്ക്കും സ്വാഗതമോതി. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കായികമത്സരങ്ങൾ നടത്തുകയുണ്ടായി. വൈകുന്നേരം നടന്ന പൊതുയോഗത്തിൽ Read More »

Food News

ഭാരതീയ കലാലയം ഗ്രിൽ പാർട്ടി നടത്തി

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം അംഗങ്ങൾക്കും അതിഥികൾക്കുംവേണ്ടി എല്ലാവർഷവും നടത്താറുള്ള ഗ്രിൽ പാർട്ടി ഈ വർഷം ഉസ്റ്റർ  ഗാര്‍ഡനില്‍ വച്ച്  ജൂൺ പത്തിന്  ശനിയാഴ്ച്ച നടത്തി. രാവിലെ 11.00 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സംഘടന പ്രസിഡന്റ് നാൻസി അരീക്കൽ സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ഗ്രില്‍ പാര്‍ട്ടിക്കിടയില്‍ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക Read More »