Association Austria Children Europe Pravasi Switzerland

ജനുവരി അഞ്ചിന് നടക്കുന്ന ഭാരതീയ കലാലയം കലാമത്സരങ്ങളുടെ രെജിസ്ട്രേഷൻ ആരംഭിച്ചു .

സൂറിച് :സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് 05 ജനുവരി 2019-ന് Uster Stadthofsaal-ൽ വച്ച് നടത്തുന്ന കലാമത്സരങ്ങളുടെ ആദ്യത്തെ രജിസ്‌ട്രേഷൻ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാർ സ്വിസ്സിലെ രണ്ടാം തലമുറയിലെ വളർന്നു വരുന്ന കലാകാരനായ ജറുൽ അടശ്ശേരിയിൽ നിന്നും 15 ഒക്ടോബർ 2018 ൽ സ്വീകരിച്ചു. താഴെ പറയുന്ന ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. 1. Light Solo Song for Kids, Sub Junior, Junior, Senior Read More »

Children Europe Pravasi Switzerland UK

വർഷാ മാടൻ – ഡാന്‍സ്‌ രൂപങ്ങളില്‍ വര്‍ണ്ണവിസ്‌മയം തീര്‍ത്ത്‌ കലാമേളയിലെ കലാരത്‌നം

സൂറിച്ചിൽ കേളി ഒരുക്കിയ കലാമേളയിൽ വിവിധ ഡാന്‍സ്‌ രൂപങ്ങളില്‍ വര്‍ണ്ണവിസ്‌മയം തീര്‍ത്ത്‌,ഏവരുടേയും ശ്രദ്ധ നേടിയെടുത്ത്‌  വർഷാ മാടൻ കലാരത്‌നമായി തെരഞ്ഞെടുക്കപ്പെട്ടു. മുന്നൂറിൽപരം  മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങൾ  നിറപ്പകിട്ടുകൊണ്ടും പങ്കാളിത്തം കൊണ്ടും കേരളീയ നൃത്തകലാമൂല്യംകൊണ്ടും ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ മേളയിൽ ഭാരതനാട്ട്യത്തിലും ,കുച്ചിപ്പുടിയിലും ഒന്നാം സമ്മാനവും ഫോൾക് ഡാൻസിലും സംഗീത മത്സരത്തിലും രണ്ടാം സ്ഥാനവും നേടിയാണ് കലാരത്‌നാ പട്ടത്തിനു ഈ കൊച്ചു കലാകാരി അർഹയായതു .കൂടാതെ സിനിമാറ്റിക് ഡാൻസ് മത്സരത്തിലും പങ്കാളിയായി വിജയകിരീടമണിഞ്ഞു . . സൂറിച്ചിൽ സ്ഥിരതാമസമാക്കിയ വിൻസെന്റ് ,സോഫി മാടൻ Read More »

Children Cultural Europe Pravasi Social Media Switzerland

സമാനതകളില്ലാത്ത കലാപ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാമേള സുര്യ ഇൻഡ്യ കലാതിലകം

സൂറിച്ച്: കഴിഞ്ഞ ശനിയും ഞായറുമായി സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനഞ്ചാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി സൂര്യ ഇൻഡ്യ കലാതിലകം കരസ്ഥമാക്കി .300 മത്സരാര്ഥികളിൽ നിന്നും സംഗീതത്തിലും നൃത്തത്തിലും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. 30 വയസ്സു വരെയുള്ള മത്സരാര്ഥികളിൽ നിന്നുമാണ് 11 വയസ്സു കാരിയായ ജാനറ്റിന്റെ ഈ വിജയം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സൊളോ സോങ്ങ് എന്നീ   Individuel ഇനങ്ങളിലാണ് ജാനറ്റ് Read More »

Children India

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറക്കിയ ഇന്റര്‍നെറ്റ് പൈറസി മാഫിയ അറസ്റ്റില്‍

തിരുവനന്തപുരം : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24), കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ Read More »

Children Life Style Pravasi Switzerland

മക്കളുടെ നിരീക്ഷണബോധം – പപ്പാ കിടന്ന് മോങ്ങണ്ട – Faisal Kachappilly

നർമ്മഭാവനയിൽ പൊതിഞ്ഞ സന്ദേശവുമായി ഫൈസൽ കാച്ചപ്പള്ളി …… മക്കൾ എന്ത് മാത്രം Parents നെ നിരീക്ഷിക്കുന്നുണ്ട് എന്നുള്ളത് പലപ്പോഴും നമ്മൾ അറിയാറില്ല. കഴിഞ്ഞ ദിവസം ഭാര്യക്ക് ജോലിയാർന്നു, ഞാൻ എന്റെ പതിവ് കമ്പ്യൂട്ടർ ഗവേഷണങ്ങളുമായി തിരക്കായിരുന്നു. വൈകുന്നേരം ആയീ. സാധാരണ അവൾ ഇല്ലങ്കിൽ ഞങ്ങളുടെ പരിപാടികൾ അവൻമ്മാർ(3 ആൺപിള്ളേർ) നിരത്തിയിരിക്കുന്ന കളിസാധനങ്ങൾ അവൻമ്മാരെകൊണ്ട് തന്നെ അടുക്കി വെപ്പിക്കും, കുളി, ഭക…്ഷണം ഉണ്ടാക്കൽ, ഭക്ഷണം കഴിക്കൽ (ഇതിനിടയിൽ ഇടി, കുത്ത്, വാൾപയറ്റ് അങ്ങനെ അങ്ങനെ). 8:30 മണിക്ക് എല്ലാം അവരവരുടെ Read More »

Children India Pravasi

മുരളി തുമ്മാരുകുടിയുടെ പുത്രൻ സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം ജനുവരി ഏഴുവരെ എറണാകുളത്ത് …

ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ വിഭാഗം തലവനായ  മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർത്ഥിന്റെ ആദ്യ ചിത്രപ്രദർശനം  ജനുവരി ഏഴു വരെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുകയാണ് .തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂളിൽ ആണ് സിദ്ധാർഥ് പഠിക്കുന്നത് ഓട്ടിസ്റ്റിക് ആയ കുട്ടിയാണ് സിദ്ധാർഥ്. അതുകൊണ്ടു തന്നെ അത് പരമാവധി നന്നായി സംഘടിപ്പിക്കുക എന്നതിലായിരുന്നു മുരളിയുടെ  ശ്രദ്ധ. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ആരാധകരെ എക്സിബിഷൻ കാണുവാൻ ക്ഷണിച്ചിരിക്കുകയാണ് ..അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം .. സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം. എന്റെ വായനക്കാർക്കൊക്കെ സിദ്ധാർത്ഥിനെ Read More »

Janet Mathew Chethippuzha
Children Our Talent

Janet Mathew Chethippuzha

ജാനെറ്റ് മാത്യു ചെത്തിപുഴ – സ്വിറ്റ്സർലാന്റിലെ സമാനതകളില്ലാത്ത കൊച്ചു കലാപ്രതിഭ -കൊച്ചു വാനമ്പാടി ശ്രേഷ്ഠഭാഷാപദവിയിലുള്ള മലയാളത്തെ ഇമ്പമാർന്ന ഈണത്തിൽ അക്ഷരസ്ഫുടതയോടെ സദസ്യരിലേക്ക് എത്തിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം ആണ് ഈ കുരുന്നു കലാകാരിയെ കൂടുതൽ സ്വിസ്സിൽ ശ്രദ്ധേയ ആക്കിയത് .അതുപോലെ അതി മനോഹര നൃത്ത ചുവടുകള്‍ വെച്ച് ജാനെറ്റ് കാണികളെ പോലും അത്ഭുതപ്പെടുത്തിയാണ് തന്റെ ഡാന്‍സിലുള്ള പ്രാവീണ്യം തെളിയിക്കുന്നത് .ജാനെറ്റ് പാടുന്നതു കേട്ടാല്‍ ആരുടെയും മനസ് നിറയും, ക്രിസ്തീയ ഗാനങ്ങൾ പാടുമ്പോൾ മിഴികള്‍ അടച്ച് കൈകള്‍ കൊണ്ട് താളം പിടിച്ച്, Read More »