Pravasi Religion Religious Switzerland

ബാസൽ കാത്തോലിക് കമ്മ്യൂണിറ്റി ഒരുക്കുന്ന വാർഷിക ധ്യാനം മാർച്ച് 23 ,24 ,25 തിയതികളിൽ

ബാസൽ കാത്തോലിക് കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തോടനുബന്ധിച്ച് മുതിർന്നവർക്കുള്ള ധ്യാനം മാർച്ച് 23 ,24 ,25  തിയ്യതികളിലും യുവജങ്ങൾക്കുള്ള ധ്യാനം മാർച്ച് 26 നും ബാസലിലെ സെന്റ് ആന്റണീസ് പള്ളിയിൽ  നടത്തപ്പെടുന്നു. അനുഗ്രഹീത വചന പ്രഘോഷകനായ ഫാദർ പോൾ വടക്കുമുറിയും ,പീറ്റർ ചേരാനെല്ലൂരും റെജി കൊട്ടാരവും ധ്യാന ശുസ്രൂഷകൾക്കു നേതൃത്വം നൽകുന്നു . .