India

അഭിമന്യു കൊലക്കേസില്‍ യുഎപിഎ ചുമത്തില്ല

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി എം. ​അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തി​ല്ല. യു​എ​പി​എ ചു​മ​ത്താ​ന്‍ തെ​ളി​വി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. അ​ഭി​മ​ന്യു കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യു​ഷ​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ലഭിച്ചു. ഇ​തിന്‍റെ അടിസ്ഥാനത്തില്‍ കേ​ര​ള പോ​ലീ​സ് രാ​ജ്യാ​ന്ത​ര പോ​ലീ​സ് സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടും. മു​ഖ്യ​പ്ര​തി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ള്‍​ക്കു വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. കൊ​ല​യാ​ളി സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​തു നെ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രാ​ണെ​ന്ന മൊ​ഴി​ക​ളും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.