Europe Italy Pravasi

കു​ടി​യേ​റ്റ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ബ​ർ​ലു​സ്കോ​ണി

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോം: ​ഇ​റ്റ​ലി​യി​ൽ ഏ​തു നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​ൻ വെ​ന്പി നി​ൽ​ക്കു​ന്ന സാ​മൂ​ഹ്യ ബോം​ബാ​ണ് കു​ടി​യേ​റ്റ പ്ര​ശ്ന​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി സി​ൽ​വി​യോ ബ​ർ​ലു​സ്കോ​ണി. ത​ന്‍റെ പാ​ർ​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​റു ല​ക്ഷം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്തു നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​റ്റ​ലി​യി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രെ പു​റ​ത്താ​ക്കു​ക​യാ​ണ് ത​ന്‍റെ സെ​ന്‍റ​ർ ലെ​ഫ്റ്റ് മു​ന്ന​ണി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ലും ബ​ർ​ലു​സ്കോ​ണി​ക്ക് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കി​ല്ല. നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ ശി​ക്ഷി​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു വി​ല​ക്ക് നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ലും പാ​ർ​ട്ടി ശ​ക്തി​പ്പെ​ട്ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബെ​ർ​ലൂ​സ്കോ​ണി​യു​ടെ നോ​മി​നി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി ഭ​ര​ണം ന​ട​ത്താ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം.

നി​ല​വി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ​ത ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​മാ​യ​തി​നാ​ൽ ഇ​ത് ആ​ളി​ക്ക​ത്തി​ച്ചു വോ​ട്ടു​നേ​ടാ​നാ​ണ് ബെ​ർ​ലൂ​സ്കോ​ണി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും പ​ദ്ധ​തി. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ മെ​സ​റേ​റ്റി​ൽ കാ​റി​ലെ​ത്തി​യ അ​ക്ര​മി ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ​മേ​ൽ നി​റ​യൊ​ഴി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത് വ​ലി​യ സം​ഭ​വ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​റു ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കു​ടി​യേ​റ്റ വി​രു​ദ്ധ​ത യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​പോ​ലും പി​ടി​ച്ചു​നി​ർ​ത്താ​നാ​വാ​ത്ത സ്ഥി​തി​യി​ലേ​യ്ക്കു നീ​ങ്ങു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ജ​ർ​മ​നി​യാ​ക​ട്ടെ പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​രു​ന്പോ​ൾ അ​ഭ​യാ​ർ​ത്ഥി കു​ടി​യേ​റ്റ​ത്തി​നു ക​ടി​ഞ്ഞാ​ടി​ട്ടു​കൊ​ണ്ടു​ള്ള ന​യ​മാ​യി​രി​യ്ക്കും ന​ട​പ്പി​ൽ വ​രു​ത്തു​ക. ഇ​തു മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​യി മു​ന്നോ​ട്ടു​പോ​കാ​നും ഇ​ട​യു​ണ്ട്.